ശസ്ത്രക്രിയക്കിടെ തമ്മില്‍ത്തല്ലി: കുഞ്ഞ് മരിച്ചു | Oneindia Malayalam

2017-08-30 34

As a women lay on the operation table for an emergency C-section in Jodhpur;s Umaid Hospital, two doctors argued loudly, calling each other names and even threatening each other. They Keep wrangling, the sedated woman between them, as one staff member surreptitiously recorded them on a mobile phone.

ഓപ്പറേഷന്‍ തിയ്യറ്ററില്‍ ജീവനക്കാരുടെ വാക്കേറ്റം അതിരുകടന്നതിനെ നവജാത ശിശു മരിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി ഓപ്പറേഷന്‍ തിയ്യറ്ററില്‍ പ്രവേശിപ്പിച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോക്ടര്‍മാര്‍ പരസ്പരം വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും ജീവനക്കാരില്‍ ഒരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളാണ് സംഭവം പുറത്തറിയുന്നതിന് കാരണമായത്.
വേദന കൊണ്ട് പുളഞ്ഞ് അബോധാവസ്ഥയിലായ യുവതിയെ തിരിഞ്ഞുനോക്കാതെയായിരുന്നു ജീവനക്കാര്‍ തമ്മിലുള്ള വാക്കേറ്റം. സിസേറിയന് വിധേയമാക്കി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുഞ്ഞ് ഉടന്‍ തന്നെ മരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാജസ്ഥാനിലെ ജോധ്പൂരിലെ ഉമൈദ് ആശുപത്രിയിലായിരുന്നു സംഭവം.